BollywoodCinemaLatest NewsMovie Gossips

ഒടുവിൽ അത് സംഭവിച്ചു ! തപ്സിയുടെ അരികിലേക്ക് ആ സുന്ദരൻ എത്തി

റെ നാളത്തെ കാത്തിരിപ്പിന് ശേഷം ബോളിവുഡ് സുന്ദരി തപ്സിയുടെ അരികിലേക്ക് ആ സുന്ദരൻ കടന്നുവന്നു.ആ സുന്ദരൻ മറ്റാരുമല്ല മെഴ്സിഡീസ് ബെന്‍സിന്‍റെ ജി.എൽ. ഇ സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡല്‍ തന്നെയാണ്.

ബോളിവുഡില്‍ അടുത്തിറങ്ങിയ ചിത്രം ഹിറ്റായതിന് തൊട്ടുപിന്നാലെയാണ് തപ്സി പുതിയ ബെന്‍സ് സ്വന്തമാക്കിയത്. വാഹനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്.64.06 ലക്ഷം രൂപ മുതല്‍ 74.58 ലക്ഷം വരെയാണ് ജി.എൽ. ഇ യുടെ ഡല്‍ഹി എക്സ്ഷോറൂം വില.നിലവില്‍ ബെന്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്.യു.വികളിലൊന്നാണ് ജി.എൽ. ഇ.

ഒരു ബെന്‍സ്‌ കാര്‍ സ്വന്തമാക്കുക എല്ലാവരുടെയും സ്വപ്നമാണ്.വലിയൊരു സ്വപ്നം സഷാത്ക്കരിച്ചതിന്‍റെ സന്തോഷത്തിലാണ് താരം. പുതിയ കാറിൽ കിടന്നുകൊണ്ടുളള ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button