GeneralNEWSTV Shows

ഇതൊരു പ്രത്യേകതരം ‘ജിമിക്കി കമ്മല്‍’; ‘കബാലി’യേയും കടത്തിവെട്ടി ജഗദീഷിന്‍റെ ‘ജിമിക്കി കമ്മല്‍’

ജഗദീഷ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമ നടനാണെങ്കിലും കോമഡി റിയാലിറ്റി ഷോയില്‍ എത്തുമ്പോള്‍ താരം തികഞ്ഞ പരാജയമാണെന്നാണ് പൊതുവേയുള്ള സംസാരം, പാരിപാടിയുടെ തുടക്കത്തില്‍ ജഗദീഷ് ആലപിക്കുന്ന ഗാനത്തിനാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കൂവല്‍ നേരിടേണ്ടി വരുന്നത്. പ്രോഗ്രാമില്‍ കബാലിയായും , ബാഹുബലിയായുമൊക്കെയുള്ള ജഗദീഷിന്‍റെ വരവ് ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു, ഇപ്പോഴിതാ ജിമിക്കി കമ്മല്‍ എന്ന ഹിറ്റ് ഗാനം ആലപിച്ചു കൊണ്ട് ജഗദീഷ് വീണ്ടും ട്രോളര്‍മാരുടെ ഇരയാവുകയാണ്. ഗായിക റിമി ടോമിയും ജഗദീഷിനൊപ്പം പാടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button