CinemaGeneralLatest NewsMollywoodNEWSWOODs

അങ്കിളിനെ കാണാനെത്തുന്ന ആരാധക ലക്ഷങ്ങളെ പരിചയപ്പെടുത്തി ജോയ് മാത്യു

 

മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്ന അങ്കിളിന്റെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുകയാണ്. മെഗാസ്റ്റാറിനെ നേരിട്ട് കാണാന്‍ ലൊക്കേഷനിലേക്ക് ആരാധകര്‍ ഒഴുകിയെത്തുന്നു. ചിത്രീകരണ സ്ഥലത്ത് തടിച്ചുകൂടിയ ആരാധകരുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. വീണ്ടും ആ ജനാവലിയെ ഒന്നുകൂടി പരിചയപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ജോയ് മാത്യു.

വയനാട് പുല്‍പ്പള്ളിയില്‍ നിന്നുള്ള വീഡിയോ ആണ് ജോയ് മാത്യു പോസ്റ്റ് ചെയ്തിരിക്കുന്നത്.

അങ്കിള്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും ജോയ് മാത്യു തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button