CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

നവരസ പരമ്പരയിലെ ആറാം ചിത്രവുമായി ജയരാജ്

 

കലാ കച്ചവട സിനിമാ വേര്തിരുവുകളുടെ കള്ളികളില്‍ ഒതുങ്ങാതെ രണ്ടുതാരം ചിത്രങ്ങളും ഒരുക്കിയ സംവിധായകന്‍ ജയരാജ് നവരസ പരമ്പരയിലെ ആറാമത്തെ ചിത്രവുമായി എത്തുന്നു. ഭയാനകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ര​​ഞ്ജി പ​​ണി​​ക്ക​​രാ​​ണ് മു​​ഖ്യ​​വേ​​ഷ​​ത്തി​​ൽ എത്തുക

​​തക​​ഴി ശി​​വ​​ശ​​ങ്ക​​ര​​പ്പി​​ള്ള​​യു​​ടെ നോ​​വ​​ൽ ക​​യ​​റി​​നെ ആ​​സ്പ​​ദ​​മാ​​ക്കിയാണ് ജ​​യ​​രാ​​ജ് സി​​നി​​മ​​യൊ​​രു​​ക്കു​​ന്നത്. ക​​യ​​റി​​ലെ ഒ​​രു ക​​ഥാ​​പാ​​ത്ര​​ത്തെ മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ഭ​​യാ​​ന​​കം മു​​ന്നോ​​ട്ടു നീ​​ങ്ങു​​ന്ന​​ത്. ത​​ക​​ഴി സ്മൃ​​തി മ​​ണ്ഡ​​പ​​ത്തി​​ൽ ഇ​​ന്നു​​രാ​​വി​​ലെ പ​​ത്ത​​ര​​യ്ക്കു ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ചി​​ത്ര​​ത്തി​​ലേ​​ക്കു​​ള്ള ഗാ​​ന​​ങ്ങ​​ളൊ​​രു​​ക്ക​​ലി​​നു തു​​ട​​ക്കം കു​​റി​​ക്കും

shortlink

Related Articles

Post Your Comments


Back to top button