CinemaKollywoodLatest News

തീയറ്ററുകളിൽ ദേശീയ ഗാനം ;നിലപാട് വ്യക്തമാക്കി അരവിന്ദ് സ്വാമി

തിയ്യറ്ററുകളിൽ സിനിമയ്ക്ക് മുൻപ് ദേശീയഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തിൽ നിലപാട് അറിയിച്ച് നടൻ അരവിന്ദ് സ്വാമി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അരവിന്ദ് സ്വാമി നിലപാടറിയിച്ചത്.

താൻ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിൽകാറുണ്ടെന്നും ഒപ്പം പാടാറുണ്ടെന്നും തീയറ്ററുകളിൽ മാത്രമല്ല മറ്റു സർക്കാർ സ്ഥാപനങ്ങളിലും കോടതികളിലും നിയമസഭാ ,പാർലമെന്റ് സമ്മേളനങ്ങൾക്ക് മുൻപും ദേശീയഗാനം നിർബന്ധമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു .

shortlink

Related Articles

Post Your Comments


Back to top button