BollywoodCinemaComing SoonIndian CinemaLatest News

പത്മാവതി :അനുഗ്രഹം തേടി രൺവീർ സിംഗ്

റിലീസിന് മുൻപേ തന്നെ ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ചിത്രമാണ് പത്മാവതി.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദീപികയും രൺവീർ സിങ്ങും ഷാഹിദ് കപൂറും വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനില്ക്കുന്നത് രൺവീറിന്റെ ഒരു ചിത്രമാണ്. പദ്മാവതി എന്ന ചിത്രത്തിന്റെ പ്രചാരണാർഥം സാധാരണക്കാരുടെ ഇടയിലേക്ക് വന്ന രൺവീർ ഒരു വികാരിയുടെ അനുഗ്രഹം തേടുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button