BollywoodLatest NewsMovie Gossips

ഈ ബോളിവുഡ് താരത്തിന് പ്രായം കൂടുന്നതാണ് ഭംഗി

പ്രായം 44 ആയി എങ്കിലും ഭംഗിക്ക് ഒരു കോട്ടറ്വും സംഭവിച്ചിട്ടില്ല ബോളിവുഡ് താരം മലൈക അറോറയ്ക്ക് .തന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് മലൈക സോഷ്യൽ മീഡിയയിൽ ഇട്ട ഹോട്ട് ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചത്.

‘ദിൽസേ’ എന്ന ചിത്രത്തിലെ ഛയ്യാ ഛയ്യാ എന്ന ഗാനത്തിനു വേണ്ടി ഷാരുഖിനൊപ്പം ട്രെയിനിന് മുകളിൽ ചുവടു വെച്ച ആ സുന്ദരിയെ അത്രവേഗം ആരും മറക്കില്ല. എത്രയും വർഷങ്ങൾ പിന്നിട്ടിട്ടും താരം അതീവ സുന്ദരിയായി തുടരുകയാണ്. തന്‍റെ ശരീരവും സൗന്ദര്യവും നന്നായി സംരക്ഷിച്ചു പോരുന്ന മലൈക മുംബൈയിലെ മോഡലുകളുടെ പ്രിയ താരം കൂടിയാണ്

shortlink

Related Articles

Post Your Comments


Back to top button