CinemaComing SoonIndian CinemaLatest NewsMollywood

ടോവിനോ ഇനി തൊഴിൽരഹിതൻ

നവംബർ പകുതിയോടെ നമ്മുടെ പ്രിയപ്പെട്ട ടോവിനോ കോഴിക്കോട് പയ്യോളിയിൽ നിന്നും ഒരു തീവണ്ടി യാത്ര തുടങ്ങും.തിരക്കിൽ നിന്നും വിശ്രമത്തിനായുള്ള ഒരു യാത്രയാകും ഇതെന്ന് കരുതിയെങ്കിൽ തെറ്റി.ഇത് ഉപജീവനത്തിനായുള്ള ഒരു യാത്രയാണ്.ഒരു തൊഴിൽരഹിതന്റെ യാത്ര.

ടി പി ഫെല്ലിനിയുടെ സംവിധാനത്തിൽ ടോവിനോ നായകനാകുന്ന പുതിയ ചിത്രമാണ് തീവണ്ടി.ബിനീഷ് എന്ന് പേരുള്ള ഒന്നിനെക്കുറിച്ചും കാര്യവിവരമില്ലാത്ത ഒരു തൊഴിൽരഹിതനായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. നർമ്മം കലർന്ന ഒരു ആക്ഷേപ ഹാസ്യ രൂപത്തിലാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിട്ടുള്ളത്.ചില സന്ദർഭങ്ങളിൽ കഥ രണ്ടു കാലഘട്ടങ്ങളുടേതുമായി മാറുന്നു .ചിത്രത്തിൽ ചാന്ദിനിയാണ് നായിക.പി എസ സി ടെസ്റ്റ് എഴുതി വില്ലജ് ഓഫീസിൽ ജോലി നേടിയ ഒരു കഥാപാത്രമാണ് ചാന്ദിനി ഇതിൽ. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു

shortlink

Related Articles

Post Your Comments


Back to top button