CinemaGeneralLatest NewsMollywoodNEWSWOODs

നിലപാടുകളില്ലാത്ത താരത്തേക്കാള്‍ നല്ലത് നിലപാടുകളുള്ള മനുഷ്യന്‍ ; ജോയ് മാത്യു

നിലപാടുകളില്ലാത്ത ഒരു താരമായി ഇരിക്കുന്നതിനേക്കാൾ നല്ലത് നിലപാടുകളുള്ള ഒരു സാധാരണ മനുഷ്യനായിരിക്കുന്നതാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ദ്ധിച്ചുവെങ്കിലും സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുന്ന താരങ്ങള്‍ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

ബാലുശ്ശേരിയില്‍ വൈറ്റ്​ പീജിയന്‍സ്​ കലാ സാംസ്​കാരിക സംഘടനയുടെ ഉദ്​ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന അങ്കിളാണ് ജോയ് മാത്യുവിന്റെ പുതിയ ചിത്രം. വയനാട്ടില്‍ അങ്കിളിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button