Latest NewsMollywood

‘അന്ന് ഞാൻ അച്ഛന്‍റെ കണ്ണുകള്‍ നിറച്ചു ഇന്ന് എന്‍റെ കണ്ണുകളാണ് നിറയുന്നത്’ :ജയചന്ദ്രൻ

സംഗീതം കൊണ്ട് മലയാളികളുടെ കണ്ണുനിറച്ച സംഗീത സംവിധായകനാണ് ജയചന്ദ്രൻ. രാക്കിളി തന്‍ വഴിയും അമ്മമഴക്കാറും ഇന്നലെ എന്‍റെ നെഞ്ചിലേയുമെല്ലാം സംഗീത ആരാധകരുടെ ഹൃദയം കവർന്ന പാട്ടുകളയിരുന്നു. പണ്ട് തന്‍റെ പാട്ട് കേള്‍ക്കുമ്പോൾ അച്ഛന്‍റെ കണ്ണു നിറയുന്നത് കാണാറുണ്ടായിരുന്നെന്ന് ജയചന്ദ്രന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരാളുടെ പാട്ടു കേട്ട് ഇതേ ജയചന്ദ്രന്‍റെ കണ്ണ് നിറഞ്ഞു

മകന്‍ നന്ദഗോപാൽ സ്വയം ഈണിമിട്ട് ഗിറ്റാര്‍ വായിച്ചു ആലപിച്ച ഗാനം കേട്ടപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞുപോകുന്നുവെന്ന് ജയചന്ദ്രന്‍ തന്നെയാണ് ഫെയ്​സ്ബുക്കില്‍ കുറിച്ചത്. സംവേര്‍ ഇന്‍ ദി മൈന്‍ഡ് എന്ന ഗാനമാണ് നന്ദഗോപാല്‍ ഈണമിട്ട് ഗിറ്റാര്‍ മീട്ടിക്കൊണ്ട് ആലപിച്ചത്.

ng>ജയചന്ദ്രന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

My Son Nandagopal ( Nandu) singing his own composition ‘Somewhere in the mind’…… പണ്ട് ഞാന്‍ പാടുമ്ബോള്‍ എന്‍റെ അച്ഛന്‍റെ കണ്ണ് നിറയുന്നത് ഞാന്‍
കണ്ടിട്ടുണ്ട്… ഇന്ന് എന്‍റെ മകന്‍ നന്ദു സ്വന്തം composition ‘Somewhere in my mind ‘പാടിയപ്പോള്‍ എന്‍റെ കണ്ണ് അറിയാതെ നിറഞ്ഞു… എന്‍റെ അച്ഛനെ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ അറിയുന്നു.. എന്‍റെ മകനില്‍ ഞാന്‍ എന്നെ കാണുന്നു.. തലമുറകളിലൂടെയുള്ള ഈ സംഗീത യാത്ര തുടരുന്നു…

shortlink

Related Articles

Post Your Comments


Back to top button