BollywoodCinemaComing SoonIndian CinemaLatest News

ബാലാജിയുടെ അനുഗ്രഹം തേടി പദ്മാവതി

റിലീസിന് മുൻപേ തന്നെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ചിത്രമാണ് പദ്മാവതി.രജപുത്രരുടെയും ബി ജെ പി നേതാക്കളുടെയും എതിർപ്പ് ഏറ്റുവാങ്ങിയാണ് ഡിസംബറിൽ ചിത്രം റിലീസിനെത്തുന്നത്.ഏറെ പ്രതീക്ഷയോടെയാണ്. ചിത്രത്തിലെ പദ്മാവതിയായി വേഷമിട്ട ദീപിക ചിത്രത്തെ നോക്കികാണുന്നത്.ഇപ്പോൾ അനുഗ്രഹം തേടി തിരുപ്പതി ബാലാജിയുടെ സന്നിധിയിലെത്തിയിരിക്കുകയാണ് ദീപിക.കൂട്ടിനു ഫറാ ഖാനും നിർമ്മാതാവ് ദിനേശ് വിജനും ഉണ്ടായിരുന്നു .

shortlink

Related Articles

Post Your Comments


Back to top button