CinemaIndian CinemaLatest NewsMollywood

ബെല്ലാരിയിൽ നിന്നും മാണിക്യൻ കേരളത്തിൽ വന്നിട്ട് 12 വർഷം

2005 നവംബർ മാസമാണ് ബെല്ലാരിയിൽ നിന്നും ബെൻസ് കാറിൽ മാണിക്യൻ എന്ന പോത്ത് കച്ചവടക്കാരൻ കേരളത്തിൽ വന്നിറങ്ങിയത്.ഏറെ ആരാധക ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടെ രാജമാണിക്യം.അടുത്തടുത്ത് ഇറങ്ങിയ ചില ചിത്രങ്ങൾ വിചാരിച്ചതിന്റെയത്ര വിജയം നേടിയില്ല എന്ന ക്ഷീണത്തിലായിരുന്നു മമ്മൂട്ടി.അപ്പോഴാണ് രാജമാണിക്യത്തിന്റെ വേഷം അദ്ദേഹത്തെ തേടിയെത്തുന്നത്.മാണിക്യത്തിന്‍റെ ഭാഷയില്‍ ഒരു മാറ്റം വേണം എന്ന തീരുമാനമാണ് പിന്നീട് മമ്മൂട്ടിയെ സുരാജിനടുത്ത് എത്തിച്ചത്. 
വ്യത്യസ്തമായ രൂപത്തിലും ഭാഷയിലും മമ്മൂട്ടി മലയാളികളുടെ മുന്നിൽ എത്തുകയും ചിത്രം വൻ വിജയം നേടുകയും ചെയ്തു .

shortlink

Related Articles

Post Your Comments


Back to top button