CinemaIndian CinemaLatest NewsMollywood

മോഹൻലാലിന്റെ വാക്കുകൾക്ക് മറുപടിയുമായി സംവിധായകൻ

തന്റെ ചോദ്യങ്ങൾക്ക് മറുപടി തരാൻ ഡോക്ടർ ബിജുവിന് കഴിയാതെ പോയതുകൊണ്ടാണ് അദ്ദേഹത്തിന്റ ചിത്രങ്ങൾ ഉപേക്ഷിച്ചതെന്ന മോഹൻലാലിന്റെ വാക്കുകൾക്ക് മറുപടിയുമായി ഡോക്ടർ ബിജു.

മോഹൻലാൽ പറഞ്ഞതുപോലെയുള്ളതൊന്നുമല്ല നടന്നതെന്നും ഒരു ഒരു ഇനിഷ്യല്‍ ഡിസ്കഷന്‍ മാത്രമാണ് ഉണ്ടായതെന്നും ഡോക്ടർ ബിജു പറയുന്നു.തന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും മമ്മൂട്ടിയേയും അറിയില്ലെന്നും അതുകൊണ്ട് അതില്‍ ആര് അഭിനയിക്കുന്നു എന്നത് തന്നെ സംബന്ധിച്ച പ്രശ്നമുള്ള കാര്യം അല്ലെന്നും ആ സിനിമകള്‍ കാണിക്കുന്നതു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ആയതുകൊണ്ട് 
സിനിമയുടെ ക്വാളിറ്റി മാത്രമാണ് വിഷയമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button