CinemaMollywood

അഭിനയം പോലെ ഈസിയല്ല സംഗീതം:മനോജ് കെ ജയൻ

അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു ഗായകൻ കൂടിയാണ് നടൻ മനോജ് കെ ജയൻ.പേരുകേട്ട ജയവിജയന്മാരുടെ കുടുംബത്തിൽ നിന്നും വരുമ്പോൾ
ഒപ്പം സംഗീതം ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ .

സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ജയറാം ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്.ചിത്രത്തിൽ ജയറാമിന്റെ സുഹൃത്തിന്റെ വേഷവും താരം കൈകാര്യം ചെയ്യുന്നുണ്ട്.സ്റ്റേജ് ഷോയിൽ താൻ പാടിയ പാട്ടുകളുടെ വീഡിയോ കണ്ടാണ് സംവിധായകൻ ചിത്രത്തിൽ പാടാമോയെന്ന് ചോദിച്ചതെന്ന് താരം പറയുന്നു. ചിത്രത്തിൽ ഗായകൻ മധു ബാലകൃഷ്ണനൊപ്പമാണ് താരം പാടുന്നത്.

shortlink

Related Articles

Post Your Comments


Back to top button