CinemaComing SoonLatest NewsNew ReleaseNEWS

പൈപ്പിന്‍ ചുവട്ടില്‍ പ്രണയിച്ച കഥയുമായി നീരജും റീബയും

പൈപ്പിന്‍ ചുവട്ടില്‍ പ്രണയിച്ച കഥയുമായി നീരജും റീബയും വരുന്നു.നവാഗതനായ ഡൊമിൻ ഡിസിൽവ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലാണ് ഇരുവരും പ്രണയിക്കുന്നത്. ഒ​രു നാ​ടി​ന്‍റെ സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളോടൊപ്പം ഗോവൂട്ടിയും,ട്രീസയും തമ്മിലുള്ള പ്രണയകഥ കൂടിയാണ് ചിത്രം പറയുന്നത്. നീരജ് മാധവ് ഗോവൂട്ടിയാകുമ്പോള്‍ ട്രീസയാകുന്നത് റീബാ ജോണ്‍ ആണ്.സംവിധായകന്‍ ഡൊ​മി​ൻ ഡി​സി​ൽ​വ​യും ആ​ന്‍റ​ണി ജി​തി​നും ചേ​ർ​ന്നാ​ണു തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഐ​ശ്വ​ര്യാ സ്നേ​ഹാ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ​കു​മാ​ർ പാ​ല​ക്കു​ന്ന് ആണ് ​ചി​ത്രം നി​ർ​മി​ക്കു​ന്നത്.അ​ജു വ​ർ​ഗീ​സ്, സു​ധി കോ​പ്പ, ശ്രീ​നാ​ഥ് ഭാസി, അ​പ്പാ​നി ശരത് കുമാർ, ശ്രു​തി, തെ​സ്നി​ഖാ​ൻ, സാ​ജ​ൻ പ​ള്ളു​രു​ത്തി, നാ​രാ​യ​ണ​ൻ​കു​ട്ടി, സേ​തു​ല​ക്ഷ്മി, സു​ബീ​ഷ് എ​ന്നി​വ​രും പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. ഹരിനാരായണന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button