BollywoodGeneralNEWSTV Shows

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയെ സല്‍മാന്‍ തല്ലിയതിന്‍റെ കാരണം ഇതാണ്!

ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്കിടെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആകാശ് എന്ന മത്സരാര്‍ത്ഥിയെ തല്ലിയത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നു ഇരിക്കുകയാണ് . റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയും നടിയുമായ ശില്പ സിന്‍ഡെയെ അക്ഷയ് പരിഹസിച്ചതാണ് സല്‍മാനെ പ്രകോപിപ്പിച്ചത്.

പ്രോഗ്രാമിലെ മത്സരാര്‍ത്ഥികളായ ആകാശും ശില്‍പയും ഏറ്റവും നല്ല അടുപ്പത്തിലായിരുന്നു , പ്രോഗ്രാമിലെ ഇവരുടെ സ്നേഹം അമ്മ – മകന്‍ ബന്ധം പോലെയായിരുന്നു, എന്നാല്‍ ശില്പ വികാസ് എന്ന മറ്റൊരു മത്സരാര്‍ത്ഥിയോട് കൂടുതല്‍ സ്നേഹം കാണിച്ചതും അടുത്തിടപഴകിയതും ആകാശിനെ ദേഷ്യം പിടിപ്പിച്ചു, ശില്‍പയോടുള്ള ആകാശിന്റെ ഈ വൈരാഗ്യം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് സല്‍മാന്‍ ഇടപെട്ടതും. അകാശിനോട് താരം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതും.

shortlink

Related Articles

Post Your Comments


Back to top button