CinemaGeneralKollywoodNEWSWOODs

വിദ്യു ലേഖയ്ക്ക് മറുപടിയുമായി നടന്‍ ആര്യ

 
തമിഴ് സിനിമകളിലെ ശ്രദ്ധേയായ ഹാസ്യ നടിയാണ് വിദ്യു ലേഖ. ഹാസ്യ നടിമാര്‍ക്ക് ഒരിക്കലും സെക്സിയാകാന്‍ കഴിയില്ല ചിന്ത മാറ്റി മറിച്ചു കൊണ്ട് ചൂടന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സെക്സി ലുക്കിലുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു നടി രംഗത്ത് എത്തിയത്.
 
“നിങ്ങള്‍ ഹാസ്യം ചെയ്യുന്ന നടിയായത്‌ കൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും സെക്സിയാകാന്‍ കഴിയില്ല എന്നാണ് പ്രേക്ഷകരുടെ ധാരണ. 
എങ്കില്‍ ഞാനാണ് പറയുന്നത് എനിക്ക് സാധിക്കും”. സെക്സി ലുക്കിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വിദ്യു ലേഖ പറയുന്നു.
 
വിദ്യുയുടെ ഈ ചിത്രത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തമിഴ് നടന്‍ ആര്യ. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം. ‘വിദ്യൂ…. ടൂ ഹോട്ട്’ എന്നാണ് ചിത്രത്തിന് ആര്യ നല്‍കിയ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button