Latest NewsMollywood

ആരാധകരുടെ മട്ടുമാറി; ഒടുവിൽ മറുപടിയുമായി ഉണ്ണി മുകുന്ദനെത്തി

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരോട് നിരന്തരം സംവദിക്കാറുള്ള യുവതാരമാണ് ഉണ്ണി മുകുന്ദൻ. എന്നാൽ അടുത്തിടെ ഉണ്ണി തന്റെ പുതിയ ചിത്രം മാസ്റ്റർ പീസിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചു.ചിത്രത്തിൽ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളെ വാനോളം പുകഴ്ത്താനും ഉണ്ണി മറന്നില്ല.എന്നാൽ പിന്നീട് വന്ന കമന്റുകൾ താരത്തെത്തന്നെ അമ്പരപ്പിച്ചു.

മമ്മൂക്കയുടെ ആക്ഷനെ പറ്റി കൂടുതല്‍ തള്ളേണ്ടെന്നും, അദ്ദേഹത്തിന്റെ പരിമിധികള്‍ ഒക്കെ ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണെന്നാണ് ഒരാൾ പറഞ്ഞത് . സംഭവം മമ്മൂട്ടി ഫാന്‍ ഏറ്റെടുത്തതോടെ ഉണ്ണി മുകുന്ദന്‍ തന്നെ നേരിട്ട് വരുകയും അതിന് മറുപടി നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button