BollywoodGeneralNEWS

കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ്‌ ഷോയ്ക്കിടെയായിരുന്നു ആ സംഭവം!

ഒരു അവാര്‍ഡ്‌ ഷോയ്ക്കിടെയായിരുന്നു അപ്രതീക്ഷിതമായി ഷാരൂഖ് അങ്ങനെ ചെയ്തത്. ദീപികയുടെ കണ്ണുനീര്‍ തുടച്ച് ഷാരൂഖ്‌ നടിയുടെ നെറുകയില്‍ ചുംബിച്ചത് കയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ദീപികയുടെ അമ്മ ഉജ്ജ്വല പദുക്കോണ്‍ ദീപികയ്ക്ക് അയച്ച ഹൃദയസ്പര്‍ശിയായ ഒരു കത്ത് ഷാരൂഖ്‌ ആണ് താരത്തെ വായിച്ചു കേള്‍പ്പിച്ചത്‌. ഇത് കേട്ടതും ദീപികയുടെ കണ്ണ് നിറഞ്ഞൊഴുകി. ഇത് കണ്ടുനിന്ന ഷാരൂഖ്‌ ദീപികയ്ക്ക് അരികിലെത്തി നടിയുടെ കണ്ണുനീര്‍ തുടച്ചു ശേഷം നെറുകയില്‍ ചുംബിച്ചു. അവാര്‍ഡ്‌ ഷോയ്ക്കിടെയിലുള്ള ഏറ്റവും ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ചയായിരുന്നു ഇതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button