CinemaMollywoodNEWS

‘പൂമരം’ ഇനിയും വൈകിയാല്‍ സംഭവിക്കുന്നത് മറ്റൊരു ചരിത്രം!

പൂമരത്തിന്റെ ചിത്രീകരണം ഒന്നര വര്‍ഷം മുന്‍പേ തുടങ്ങിയതാണ്‌. ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടും റിലീസ് സംബന്ധിച്ചുള്ള ചിത്രത്തിന്റെ വാര്‍ത്തകള്‍ ഒന്നും പുറത്തു വന്നിരുന്നില്ല, ഒടുവില്‍ ചിത്രം ക്രിസ്മസിന് എത്തുമെന്നായിരുന്നു അവസാന പ്രഖ്യാപനം, എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്നാണ് പുറത്തു വരുന്ന വിവരം. അടുത്ത വര്‍ഷമാദ്യം പൂമരം തിയേറ്ററിലെത്തുമെന്നും അറിയാന്‍ കഴിയുന്നു,അങ്ങനെ സംഭവിച്ചാല്‍ മാറ്റൊരു ചരിത്ര നിഷിഷത്തിനാണ് മോളിവുഡ് സാക്ഷ്യം വഹിക്കുന്നത്. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവിന്റെ അരങ്ങേറ്റ ചിത്രവും, ജയറാം പുത്രന്‍ കാളിദാസിന്റെ അരങ്ങേറ്റ ചിത്രവും ഒരേ ദിവസമാകുമോ? എന്ന ആകാംഷയിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button