CinemaComing SoonIndian CinemaKollywoodLatest NewsMollywood

ഫഹദിനെ പ്രശംസിച്ച് തമിഴ് യുവ താരം

ഫഹദിനെ പ്രശംസിച്ച് തമിഴ് യുവ താരം.
ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ തമിഴകത്ത് ആരാധകരെ സൃഷ്‌ടിച്ച നടനാണ് ശിവ കാർത്തികേയൻ .ഇപ്പോൾ മലയാളത്തിന്റെ സ്വന്തം ഫഹദിനെ പ്രശംസിച്ചിരിക്കുകയാണ് ശിവകാർത്തികേയൻ .ഇരുവരും ഒരുമിച്ചഭിനയിച്ച വേലയ്ക്കാരൻ എന്ന ചിത്രത്തിന്റെ ആഡിയോ ലോഞ്ചിനിടെയാണ് സംഭവം. ഫഹദ് രാജ്യാന്തര നിലവാരത്തിലുള്ള നടനാണെന്നും ഒരുപാട് കാര്യങ്ങള്‍ ഫഹദില്‍ നിന്ന് പഠിച്ച്‌ കൊണ്ടിരിക്കുകയാണെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. തന്‍റെ അഭിനയത്തെ മെച്ചപ്പെടുത്താനും ഫഹദിനൊപ്പമുള്ള അഭിനയം സഹായിച്ചുവെന്നും ശിവകാർത്തികേയൻ പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button