CinemaGeneralMollywoodNEWSWOODs

ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിക്കുന്നു; ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യാ ഭീഷണി മുഴക്കി നടി

തന്റെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുന്നു എന്ന് കാണിച്ചു കൊണ്ട് പരാതിയുമായി നടി രംഗത്ത്. യുവ നടി ഹഫ്സന കാസിം ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചില വാട്സ്ആപ് ഗ്രൂപ്പുകളില്‍ ചിത്രം പ്രച്ചരിക്കുന്നുണ്ടെന്നും ഇതിനൊരു പരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് നടി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇതില്‍ തീരുമാനം ആയില്ലെങ്കില്‍ ആത്മഹത്യ അല്ലാതെ വേറെ നിവര്‍ത്തിയില്ലെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button