CinemaMollywoodNEWS

ദിലീപിന്‍റെ ആ സൂപ്പര്‍ ഹിറ്റ് ചിത്രം വീണ്ടും

ദീലിപിന്റെ കരിയറിന് ഏറ്റവും കൂടുതല്‍ തിളക്കം നല്‍കിയ ചിത്രങ്ങളില്‍ ഒന്നാണ് ജോഷി സംവിധാനം ചെയ്ത് ഉദയകൃഷ്ണ സിബി കെ തോമസ്‌ തിരക്കഥ എഴുതിയ ‘റണ്‍വേ’. ആക്ഷന്‍ പ്ലസ് കുടുംബ ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ റണ്‍വേയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് സൂചന. ഈ ചിത്രത്തിലൂടെ ഉദയകൃഷ്ണ സംവിധാന രംഗത്തേക്ക് ചുവടുറപ്പിക്കുന്നതായും വാര്‍ത്തയുണ്ട്. ചിത്രത്തെക്കുറിച്ചുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നു വരുന്നതയാണ് വിവരം.

Tags

Post Your Comments


Back to top button
Close
Close