BollywoodCinemaGeneralLatest NewsNEWSWOODs

വിരാട് കോഹ്ലി- അനുഷ്കാ ശർമ വിവാഹ ചിത്രങ്ങള്‍ വില്പനയ്ക്ക്; ഈ പണം താര ദമ്പതിമാര്‍ ഉപയോഗിക്കുന്നത് ഇതിനാണ്

ബോളിവുഡ് താര സുന്ദരി അനുഷ്കാ ശർമയും വിരാട് കോഹ്ലിയും കഴിഞ്ഞ ദിവസം ഇറ്റലിയിലെ ടസ്കാനിയിൽ വച്ച് വിവാഹിതരായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. അവരുടെ വിവാഹ ഫോട്ടോകള്‍ ലേലത്തില്‍ വില്‍ക്കാന്‍ പ്രത്യേകമായി തീരുമാനിച്ചതായിഒരു റിപ്പോർട്ട് ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഈ ലേലത്തിലൂടെ നേടിയ എല്ലാ പണവും ചാരിറ്റിക്ക് ഉപയോഗിക്കാനാണ് ദമ്പതിമാരുടെ തീരുമാനം.

അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അടക്കം നിരവധി ബോളിവുഡ് താരങ്ങളും സാനിയ മിര്‍സ, സച്ചിന്‍ എന്നിവര്‍ ദമ്പതിമാര്‍ക്ക് അഭിനന്ദനം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button