CinemaGeneralLatest NewsMollywoodNEWSWOODs

ശ്യാമപ്രസാദിന്റെ അടുത്ത ചിത്രത്തില്‍ നായകൻ സൂപ്പർ താരം !

സിനിമയില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്യാമപ്രസാദ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകൻ സൂപ്പർ താരം. ശ്യാമപ്രസാദ് ഇതാദ്യമായാണ് മോഹന്‍ലാലിനെ നായകനാക്കുന്നത്. ലാലിനൊപ്പം സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്നും അനുയോജ്യമായ കഥയ്ക്കായി കാത്തിരിക്കുകയാണെന്നും പല അഭിമുഖങ്ങളിലുംഅദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം ശ്യാമപ്രസാദ് പറഞ്ഞ കഥ മോഹന്‍ലാലിന് ഇഷ്ടപ്പെട്ടുവെന്നും 2018ലോ 19ലോ പ്രോജക്‌ട് ആരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നിലവില്‍ ഒടിയന്‍ ഉള്‍പ്പെടയുള്ള മെഗാപ്രോജക്ടുകളുമായി തിരക്കിലാണ് മോഹന്‍ലാല്‍.

 

shortlink

Related Articles

Post Your Comments


Back to top button