BollywoodCinemaGeneralNEWSWOODs

തന്റെ പ്രണയ നായകന്‍ ആരെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സുന്ദരി കരീന കപൂര്‍

 

ബോളിവുഡ് താര സുന്ദരി കരീന കപൂര്‍ തന്റെ പ്രണയ നായകനെകുറിച്ചു മനസ്സ് തുറക്കുന്നു. ഷാറൂഖ് ഖാനും കരീനയും ഒന്നിക്കുന്ന അശോക ആന്റ് റായുടെ പശ്ചാത്തലത്തില്‍ നടന്ന ടോക് ഷോയിലായിരുന്നു കരീന ഇക്കാര്യം വ്യക്തമാക്കിയത്. ഷാറൂഖ് തന്നെയാണ് തന്റെ പ്രണയ നായകനെന്നും താരം പറഞ്ഞു.

ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഇന്ത്യയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക ഷാറൂഖാണ്. തന്റെ വേഷങ്ങളിലൂടെയും അഭിനയത്തിലൂടേയും യഥാര്‍ഥ സ്നേഹത്തിലൂടെയും ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞ നടനാണ് ഷാറൂഖ് എന്നും കരീന പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button