CinemaMollywoodNEWS

നടന്മാരെല്ലാം റെക്കോര്‍ഡുകള്‍ സ്വന്തമാക്കുമ്പോള്‍ കുഞ്ചാക്കോ ബോബനും ഇരിക്കട്ടെ ഒരു കുതിരപവന്‍!

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭു റിലീസിന് മുന്‍പേ ഒരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് സിനിമകള്‍ അന്യ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന രീതി പുതുമയുള്ളതല്ല, എന്നാല്‍ ഒരു ചിത്രം റിലീസിന് എത്തും മുന്‍പേ അതിന്റെ റീമേക്ക് അവകാശം സ്വന്തമാക്കുന്നത് മലയാള സിനിമയെ സംബന്ധിച്ച് അപൂര്‍വ്വതയുള്ള ഒരു റെക്കോര്‍ഡാണ്. ശിക്കാരി ശംഭുവില്‍ പ്രതിനായക വേഷത്തിലെത്തുന്ന തമിഴ് നിർമാതാവ് ആര്‍.കെ സുരേഷാണ് ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button