GeneralNEWSTV Shows

നടന്‍ ദിലീപിന്‍റെ ഫിഗര്‍ ഇത്ര മനോഹരമായി മറ്റൊരാളും അവതരിപ്പിച്ചിട്ടുണ്ടാകില്ല!(വീഡിയോ)

നടന്‍ ദിലീപ് മികച്ച ഒരു മിമിക്രി കലാകാരന്‍ ആയിരുന്നെങ്കിലും ദിലീപിനെ അനുകരിക്കുന്ന കാര്യത്തില്‍ മറ്റു മിമിക്രി താരങ്ങള്‍ പിന്നിലായിരുന്നു. അപൂര്‍വ്വം ചിലര്‍ മാത്രമാണ് ദിലീപിന്റെ ഫിഗറും ശബ്ദവുമൊക്കെ അവതരിപ്പിക്കാറുള്ളത്, മിമിക്രിക്കാര്‍ക്ക് പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന അഭിനയ ശൈലിയല്ല ദിലീപിന്റെത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തില്‍ ബിജു എന്ന കലാകാരന്‍ ദിലീപിന്റെ ഫിഗറില്‍ എത്തിയത് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു, അഞ്ചു മിനിറ്റു അഞ്ച് താരങ്ങളുടെ ഫിഗര്‍ അവതരിപ്പിച്ച ബിജുവിനെ ‘മിമിക്രിയിലെ മജീഷ്യന്‍’ എന്നാണ് ടിനി ടോം വിശേഷിപ്പിച്ചത്.

Tags

Post Your Comments


Back to top button
Close
Close