CinemaMollywoodNEWS

‘പാല്‍ കസ്റ്റഡിയില്‍’ ഫഹദ് ഫാസിലിന്‍റെ പുതിയ ചിത്രം

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘പാല്‍ കസ്റ്റഡിയില്‍’. പണി പാലും വെള്ളത്തിലും എന്ന ഹാഷ് ടാഗോട് കൂടി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ ഫഹദ് ഫാസിലാണ് പുറത്തിറക്കിയത്. പോലീസ് സ്റ്റേഷന്‍ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ദിലീഷ് പോത്തനും പോലീസ് വേഷത്തില്‍ ചിത്രത്തിലുണ്ട്. വെലൈക്കരാനാണ് റിലീസിന് തയ്യാറെടുക്കുന്ന ഫഹദ് ചിത്രം. വേണു സംവിധാനം ചെയ്യുന്ന കാര്‍ബ,ണ്‍, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് എന്നിവയാണ് ഫഹദിന്റെ മറ്റുചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button