CinemaNEWSTollywood

ബിഗ്‌ ഹീറോയായി വീണ്ടും ‘ബാഹുബലി’; നൂറ് ശതമാനം സ്കോറോടെ പുതിയ അംഗീകാരം!

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് വിസ്മയ രചിച്ച ‘ബാഹുബലി’ക്ക് വീണ്ടും അംഗീകാരം. റോട്ടൺ ടൊമാറ്റോസിന്റെ ഈ വര്‍ഷത്തെ പട്ടികയിൽ ബാഹുബലി 2 ഇടം പിടിച്ചു, റോട്ടൺ ടൊമാറ്റോസിൽ ഇടംനേടിയ പന്ത്രണ്ടു സിനിമകളില്‍ ഒന്നായ ‘ബാഹുബലി: ദ കൺക്ലൂഷൻ’ 100 ശതമാനം സ്‌കോര്‍ നേടിയാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിനു വീണ്ടും അഭിമാനമായി മാറിയിരിക്കുന്നത്. ചിത്രത്തിന്‍റെ ബോക്സോഫീസ്‌ വിജയത്തിനൊപ്പം തുടരെ തുടരെ മികച്ച അംഗീകാരങ്ങളും ബാഹുബലിയെ തേടിയെത്തുമ്പോള്‍ ലോക സിനിമയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രമുഖ ചിത്രമായി മാറുന്നു രാജമൗലിയുടെ ഈ അത്ഭുത വിസ്മയം.

Tags

Post Your Comments


Back to top button
Close
Close