CinemaGeneralMollywoodNEWS

നായകനായി അഭിനയിച്ചത് വൈകിയാണെങ്കിലും പ്രണവിനാണ് ‘ആ’ ഭാഗ്യം ആദ്യം ലഭിച്ചത്!

താരപുത്രന്മാരായ ദുല്‍ഖറും, പൃഥ്വിരാജുമൊക്കെ നേരത്തെ തന്നെ മലയാള സിനിമയിലെ നായക നിരയില്‍ സ്ഥാനം നേടിയെടുത്തപ്പോള്‍ പ്രണവിന്റെ വരവിനു സമയമായത് ഇപ്പോഴാണ്. സിനിമ തന്‍റെ പാഷന്‍ ആണെങ്കിലും ഒരു താരമായി ജ്വലിച്ചു നില്‍ക്കാനോ മുന്‍നിര യുവ നടന്‍മാരുമായി അഭിനയ മത്സരത്തിനോ പ്രണവിനു താല്‍പര്യമില്ലാത്തതിനാല്‍ പ്രണവിന്റെ സിനിമാ ഭാവി പ്രവചനാതീതമാണ്, എന്നാല്‍ ഇവര്‍ക്കൊക്കെ മുന്‍പേ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ‘പുനര്‍ജ്ജനി’ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കിയ പ്രതിഭയാണ് പ്രണവ്, 2003-ല്‍ പുറത്തിറങ്ങിയ മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജ്ജനി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം പ്രണവ് നേടിയെടുത്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close