GeneralMollywoodNEWS

പതിവ് ശൈലി പിന്തുടരാത്ത മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍ സ്റ്റാര്‍; ഇയാള്‍ എന്തൊരു മനുഷ്യനാണ്!

ആദിയുടെ മികച്ച വിജയം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉത്സവമാക്കി മാറ്റുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ അത്മീയതയുടെ വഴിയേ സഞ്ചരിക്കുകയാണ്. ഒരു പക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇങ്ങനെയൊരു നായക നടന്‍ അപൂര്‍വമായിരിക്കും. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഈ സൂപ്പര്‍ ഹിറ്റ് നായകന്‍ ഒരു മീഡിയകള്‍ക്കും പിടി കൊടുക്കാതെ ഹിമാലയവും ഋഷികേശുമൊക്കെ സഞ്ചരിച്ച് ആനന്ദ നിര്‍വൃതിയിലാണ്. കുറച്ചു മലയാളി ആരാധകര്‍ പ്രണവിനെ അപ്രതീക്ഷിതമായി ഋഷികേശില്‍ വച്ച് കണ്ടുമുട്ടിയിരിക്കുകയാണ്. ഇവര്‍ക്കൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close