CinemaGeneralIndian CinemaKollywoodLatest News

കബാലിയുടെ റെക്കോര്‍ഡ് ഭേദിച്ച് കാല

രജനികാന്തിന്‍റെ കാലയുടെ ടീസര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പുറത്തു വന്ന് ആദ്യ 24 മണിക്കൂറില്‍ 50 ലക്ഷം പേരാണ് കബാലിയുടെ ടീസര്‍ കണ്ടതെങ്കില്‍, കാല ആ റെക്കോര്‍ഡ് പന്ത്രണ്ട് മണിക്കൂര്‍ കൊണ്ട് മറികടന്നു. ഫേസ്ബുക്ക്, യൂട്യുബ് മാധ്യമങ്ങള്‍ വഴി ആ സമയത്തിനുള്ളില്‍ 51 ലക്ഷം പേരാണ് കാലയുടെ ടീസര്‍ കണ്ടതെന്ന് നിര്‍മാതാക്കളായ വണ്ടര്‍ ബാര്‍ ഫിലിംസ് സ്ഥിരീകരിച്ചു. ഒരു കോടി ആളുകളാണ് തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലുള്ള ടീസര്‍ ഇതുവരെ കണ്ടത്.

കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം ഏപ്രില്‍ 27നാണ് പ്രദര്‍ശനത്തിനെത്തുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close