KollywoodLatest News

ആ സിനിമ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതിന് കാരണം അയാളായിരുന്നു ;പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ

ടുത്തിടെ സിനിമാ രംഗത്തുനിന്നും അനുഭവിക്കേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പല നായികമാരും വെളിപ്പെടുത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ നടിയും ഇപ്പോൾ പ്രശസ്ത സംവിധായകനെതിരെ ഒരു അഭിമുഖത്തിൽ പരസ്യമായി സംസാരിച്ചിരുന്നു.

കാസ്റ്റിംഗ് കൗച്ചിന്റെ ചുവടുവെച്ച് സംസാരിക്കുകയായിരുന്നു നടി.മുമ്പ് ഒരു പ്രമുഖ സംവിധായകനൊപ്പം പ്രവർത്തിച്ചപ്പോൾ അയാൾ മനഃപൂർവ്വം തന്നെ സുതാര്യമായ വസ്‌ത്രങ്ങൾ നിർബന്ധിച്ച് ധരിപ്പിക്കുകയും.ഒപ്പം വസ്ത്രം നനയ്ക്കുകയും ചെയ്തു.പിന്നീട് ഒരു കൂട്ടുകാരൻ തന്നോട് സത്യവസ്ഥ വെളിപ്പെടുത്തി ഈ സംവിധായകന് സ്വന്തം നായികമാരെ എപ്പോഴും സെക്സി റോളിൽ കാണാനാണ് താൽപര്യമെന്നും അതിനായി അയാൾ എന്തും ചെയ്യുമെന്നും കൂട്ടുകാരൻ അറിയിച്ചു.

ഒടുവിൽ ആ വലിയ സിനിമ പാതിവഴിയിൽ തനിക്ക് ഉപേക്ഷിക്കേണ്ടിവന്നു.കാരണം പണത്തേക്കാൾ എനിക്ക് വലുത് എന്റെ അഭിമാനമായിരുന്നു എന്ന താരം മുംബൈയിലെ ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close