BollywoodGeneralLatest News

ശ്രീദേവിയുടെ ചിതാഭസ്മം ഏറ്റുവാങ്ങാൻ രാമേശ്വരത്തെ തിരകള്‍ ഒരുങ്ങി

അന്തരിച്ച നടി ശ്രീദേവിയുടെ ചിതാഭസ്മം ഇന്ന് രാമേശ്വരത്ത് കടലില്‍ സമർപ്പിക്കും.വെള്ളിയാഴ്ച രാത്രിയോടെ ഭർത്താവ് ബോണി കപൂർ ചെന്നൈയിലേക്ക് ചിതാഭസ്മവുമായി എത്തിയിരുന്നു. ഇന്ന് രാമേശ്വരത്തില്‍ സ്വകാര്യവിമാനത്തിൽ ബോണി കപൂര്‍ രാമേശ്വരത്ത് എത്തി.

പൂജാവിധികളോടെയാകും ചിതാഭസ്മം നിമജ്ജനം ചെയ്യുക. ഫെബ്രുവരി 24നാണ് ദുബായിൽ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത് ടബിൽ മുങ്ങിമരിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close