Latest NewsMollywood

‘പൂമരം’ കാണാന്‍ കാത്തിരുന്ന കാളിദാസനും കുടുംബവും എത്തി

ന്നര വർഷത്തെ കാത്തിരിപ്പിനു ശേഷം പൂമരം പൂത്തുലഞ്ഞു.മലയാളത്തിലെ സൂപ്പർ സ്റ്റാർ ജയറാമിന്റെ മകൻ കാളിദാസൻ നായകനായി എത്തുന്ന ആദ്യ മലയാള ചിത്രം പൂമരത്തിനായി കേരളക്കര മുഴുവൻ കഴിഞ്ഞ ഒന്നര വർഷമായി കാത്തിരിക്കുകയായിരുന്നു.ഒടുവിൽ ചിത്രമിറങ്ങി.

കാളിദാസൻ താര ദമ്പതികളായ മാതാപിക്കൾക്കൊപ്പം കൊച്ചി പത്മാ തീയേറ്ററിൽ ഇരുന്ന് ആദ്യ ഷോ കണ്ടു.ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ നിവിന്‍ പോളിയും തിയേറ്ററിലെത്തി.മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ചിത്രത്തിനായി ആശംസിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close