Latest NewsTollywood

ബാഹുബലിക്ക് ശേഷം പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി രാജമൗലി

ന്ത്യൻ സിനിമാലോകം അത്ഭുതത്തോടെ നോക്കി കണ്ട ചിത്രമായിരുന്നു ബാഹുബലി. തിയേറ്റര്‍ റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തിയ ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി പുതിയ സിനിമയുടെ പണിപ്പുരയിലാണ്.

രാംചരണും ജൂനിയര്‍ എൻടിആറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമന്തയാണ് നായിക രണ്ട് സഹോദരൻമാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനായി എസ് എസ് രാജമൗലിയും രാംചരണും ജൂനിയര്‍ എൻടിആറും ഇപ്പോൾ ലോസ് ആഞ്ചല്‍സിലാണ് ഉള്ളത്.

rajamouli

എസ് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. തെലുങ്കില്‍ ഒരുക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റിയും റിലീസ് ചെയ്യും

Tags

Post Your Comments


Back to top button
Close
Close