SongsVideos

സൂപ്പർഹിറ്റ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ചിത്രമാണ് ‘വിശ്വ വിഖ്യാതരായ പയ്യന്മാർ’ . വി ദിലീപിന്റെ കഥയ്ക്ക് രാജേഷ് കണ്ണങ്കര തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിയ്ക്കുന്നത്. കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ കപ്പപറമ്പിലാണ് ചിത്രം നിർമ്മിച്ചിരിയ്ക്കുന്നത്.അജു വർഗ്ഗീസ്,ദീപക് പറമ്പൊൾ,ഭഗത് മാനുവൽ,ഹരീഷ് പെരുമണ്ണ,സുധി കോപ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിശാൽ അരുൺ റാമും സന്തോഷ് വർമ്മയുമാണ് . സന്തോഷ് വർമ്മതന്നെയാണ് ഗാനങ്ങൾ എഴുതിരിക്കുന്നത് .ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം .

Screenplay, Direction : Rajesh Kannankara Produced by : Rejimon Kappaparambil banner : keerthana Movies Starring : Deepak Parambol, Aju Varghese, Tharushi ,Bhagath Immanuel, Sudhi Koppa, Hareesh Kanaran, Manoj k. Jayan , Ananth Krishna Story :V. Dileep Cinematography : Prasanth Krishna Editor : V. Sajan Production controller: Javeed Chemb Music : Santhosh varma,Vishal Arun Ram, Background Score : Anand Madhusoodhanan Lyrics : Santhosh Varma ,Sasheendran Payyoli Singers: Najeem Arshad, Vinteeth Sreenivasan, Arun Alat, Sangeeth, Raghu, Soumya Costume : Stephy Zavior Makeup : Manoj Angamaly Art : Jithu Sebastian Associate Director : Jinu Finance Manager : Nitheesh Narayanan Production Executive : Binu Murali Stills : Ikkut Raghu

Tags

Related Articles

Post Your Comments


Back to top button
Close
Close