SongsVideos

മലയാള സിനിമയിലെ മിന്നും താരങ്ങൾ ഒത്തുചേർന്ന വ്യത്യസ്ത നൃത്തം

മലയാള സിനിമയിലെ പ്രമുഖ നടന്മാരായ മോഹൻലാൽ,മമ്മൂട്ടി,ശ്രീനിവാസൻ,ജഗദീഷ്,ഇന്നസെന്റ്,വിനീത് തുടങ്ങിയവർ താരറാണിമാരായ ശോഭന ,മീന ,അഭിരാമി ,ശാലിനി എന്നിവരോടൊപ്പം അവതരിപ്പിച്ച ഒരു വ്യത്യസ്ത നൃത്തം കാണാം.കേരള കലാരൂപങ്ങളാണ് വെള്ളിത്തിരയിലെ മിന്നും താരങ്ങൾ പ്രേക്ഷകർക്കായി അവതരിപ്പിച്ചത് .ആ മനോഹര നൃത്തസന്ധ്യ ആസ്വദിക്കാം.

Welcome 2000 Stage Show

Tags

Related Articles

Post Your Comments


Back to top button
Close
Close