SongsVideos

കാജൽ അഗർവാളിന്റെ സഹോദരി അഭിനയിച്ച സൂപ്പർഹിറ്റ് മലയാള ഗാനം

തെന്നിന്ത്യയിലെ സൂപ്പർ നായിക കാജൽ അഗർവാളിന്റെ സഹോദരിയെ നമ്മളറിയും . കസിൻസ് എന്ന സൂപ്പര്ഹിറ് ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ നായികയായി അഭിനയിച്ച നിഷ അഗർവാളാണത് .ഹാസ്യത്തിന് പ്രധാന്യം നല്‍കി വൈശാഖ് ആണ് കസിന്‍സ്’ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും, സുരാജ് വെഞ്ഞാറമൂടും, ജോജു ജോര്‍ജ്ജും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ, തമിഴ് നടി വേദികയും തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളുമാണ് നായികമാര്‍. മിയ ജോര്‍ജും ഒരു അതിഥി താരമായി എത്തുന്നു. ചിത്രത്തിൽ നിഷ അഭിനയിച്ച സൂപ്പർഹിറ്റ് ഗാനം കാണാം .

Cousins Malayalam Movie Official Song

Directed By : Vysakh
Produced By: Vaishaka Rajan
Written By : Sethu
Music : M. Jayachandran
Starring : Kunchacko Boban , Indrajith , Vedhika, Nisha Aggarwal , Miya , Kamalini Mukherji etc

Song: Kolussu Thenni Thenni
Singers: Shreya Ghoshal, Yazin Nizar,Tippu
Lyric By : Murugan Kattakada
Music On : East Coast Audio & Visual Entertainments

Tags

Related Articles

Post Your Comments


Back to top button
Close
Close