CinemaGeneralNEWSTollywood

കോടികൾ ഒഴുക്കുന്ന രാജമൗലിയുടെ അടുത്ത അത്ഭുതം ഇതാണ്‌ !

എന്ന ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച ബാഹുബലി 2 എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടു ഒരു വര്‍ഷം പിന്നിടവേ രാജമൗലി തന്‍റെ അടുത്ത വിസ്മയ സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു, 300 കോടിയ്ക്കാണ് പുതിയ രാജമൗലി ചിത്രം തയ്യാറെടുക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആറും രാംചരണ്‍ തേജയുമാണ് ചിത്രത്തിലെ നായകന്മാര്‍. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. കെ.എല്‍.നാരായണന്‍ നിര്‍മ്മിക്കുന്ന ചിത്രം 2019-ഓടെ റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം. സാമന്തയാണ് ചിത്രത്തിലെ നായിക.

Tags

Post Your Comments


Back to top button
Close
Close