SongsVideos

ഒ ൻ വി കുറുപ്പിന്റെ വരികളിൽ ഉമ്പായി പാടിയ അതിമനോഹരമായ ഒരു ഗസൽ ആസ്വദിക്കാം

ഉർദു സാഹിത്യ ശാഖയിലെ ഏറ്റവും ജനപ്രിയ പദ്യ വിഭാഗമാണ് ഗസൽ. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ശാന്തവും വർണനയുമുള്ള വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്. പണ്ഡിതസദസുകളിലും മറ്റും കഴിഞ്ഞ കാലഘട്ടത്തിൽ ഗസലുകൾ ഒഴിച്ചുകൂടാൻ വയ്യാതെ ഘടകമായിരുന്നു.മലയാളത്തിലും ഗസലുകൾ രൂപം കൊണ്ടിട്ടുണ്ട്.ഉമ്പായി പാടിയ അതിമനോഹരമായ ഒരു ഗസൽ ആസ്വദിക്കാം.

Paduka Saigal Padoo Ghazal Album . Lyrics by ONV, Sung by umbayee. Directed by Vijayan East Coast

Related Articles

Post Your Comments


Back to top button