CinemaGeneralInternationalLatest NewsNEWSWorld Cinemas

ഈ പ്രശസ്ത പോണ്‍ താരത്തിന്റെ വിവാഹം ഒരു മഹാസംഭവമാകും, കാരണം ഇതാണ്‌

താര വിവാഹങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാണ്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ജപ്പാനിലും ചൈനയിലും ഏറെ പ്രശസ്തയായ പോണ്‍ താരം സോല ഓയ്യുടെ വിവാഹമാണ്. സോല 3 പേരെ   വിവാഹം ചെയ്യാൻ പോകുന്ന ഒരു വാർത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോലെയുടെ വിവാഹം ടോക്കിയോക്കിനടുത്തുള്ള ഒഡേബായിൽ നടക്കും. ആചാരമനുസരിച്ചായിരിക്കും ഈ വിവാഹം നടക്കുക. എന്നാൽ എല്ലാ വിവാഹങ്ങളും വ്യാജമായിരിക്കും.

ഈ വിവാഹം വ്യാജമായിരിക്കുമെന്നു പറയാന്‍ കാരണം ഇതൊരു സ്പോണ്‍സെഡ് പരിപാടിയാണ്. ഒരു പ്രമുഖ കമ്പനിയാണ് ഈ വിവാഹ പരിപാടിയ്ക്ക് പിന്നില്‍. വിവാഹം കഴിഞ്ഞ് മൂന്ന് ആൺകുട്ടികള്‍ക്കും നടിയ്ക്ക് മേല്‍ അവർക്ക് അവകാശവുമായി വരാന്‍ ആകില്ല. കൂടാതെ പോണ്‍ താരത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാക്കുക മാത്രമാണ് ഈ പരിപാടിയെന്നും കമ്പനി പറയുന്നു.

Tags

Post Your Comments


Back to top button
Close
Close