SongsVideos

ഒരു ജന്മം മുഴുവൻ ഓർക്കാൻ മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച് തനിച്ചാക്കി പോയവൾക്ക് നന്ദി പറയുന്ന ഗാനം കേട്ട്‌ നോക്കൂ.

പലരുടെ ജീവിതത്തിലും കാണും ഒരുപാട് സ്നേഹിച്ച് ഒരു ജന്മം മുഴുവൻ ഓർക്കാൻ മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച് തനിച്ചാക്കി പോയ ഒരു പ്രണയിനി .അവൾ സമ്മാനിച്ച ഓർമ്മകൾക്ക് നന്ദി രേഖപ്പെടുത്തുന്ന ഒരു ഗാനം കേട്ട് നോക്കൂ .

Malayalam Ghazal Video Album : Nandi Priyasakhi Nandi. Lyric by : O.N.V Kurup, Music & Sung by : Umbayee. Directed By Vijayan East Coast .

shortlink

Related Articles

Post Your Comments


Back to top button