BollywoodCinemaGeneralNEWSUncategorized

സെക്സിയായ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ പ്രശ്നം ഇതാണ്; സ്വരയോട് വസ്ത്രം നേരയാക്കാന്‍ ആവശ്യപ്പെട്ട് സഹതാരം!

വസ്ത്രങ്ങളുടെ മോഡലിന്റെ കാര്യത്തില്‍ ബോളിവുഡിലെ താരങ്ങള്‍ ഒറു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ലോക വസ്ത്ര രംഗത്തെ പുത്തന്‍ ട്രെന്‍ഡിനൊപ്പം നടക്കുക എന്നതാണ് അവരുടെ ശീലം,അതീവ ഗ്ലാമറസായി അണിഞ്ഞൊരുക്കുമ്പോഴും വസ്ത്രം ശരിയായി ഇടാതിരുക്കുന്നതിലെ ശ്രദ്ധയില്ലായ്മ ചില നടിമാരില്‍ നിന്ന് സംഭവിക്കാറുണ്ട്. കരീന കപൂർ, സോനം കപൂർ, സ്വര ഭാസ്കർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് ഡി വെഡ്ഡിങ്. സിനിമയുടെ പ്രചരണ ചടങ്ങില്‍ സ്വരയുടെ വസ്ത്രമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്, കോട്ടഡ് സ്യൂട്ടിലാണ് സ്വര പ്രചരണ ചടങ്ങിനു എത്തിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് വേദിയിലുണ്ടായിരുന്ന സഹതാരം സ്വരയോടു ആ കഴുത്തൊന്നു നേരെയിടൂ എന്ന് പറഞ്ഞപ്പോഴാണ് തന്റെ കോട്ടഡ് സ്യൂട്ടിലെ വേഷം അത്ര പന്തിയല്ല എന്ന് താരത്തിനു തോന്നിയത്, ഇതിന്റെ പേരില്‍ താരം അസ്വസ്ഥയാവുകയും ചെയ്തിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close