SongsVideos

ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഒരു ഷോട്ടിൽ തീർത്ത വിസ്മയചിത്രം 2 ഡെയ്‌സിന്റെ മേക്കിങ് വീഡിയോ കണ്ട് നോക്കൂ

ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഒരു ഷോട്ടിൽ തീർത്ത വിസ്മയചിത്രമാണ് 2 ഡെയ്‌സ്.പ്രശസ്‌ത നടനായ സമുദ്രകനിയാണ് ഈ ചിത്രത്തിൽഒരു പ്രധാന വേഷം ചെയ്യ്തിരിക്കുന്നത്.സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂട്ടുകാരായ 4 പെൺകുട്ടികൾ കോവളത്ത് ഒത്തു ചേർന്ന് വെക്കേഷൻ ആഘോഷിക്കുന്നതും അവിടെ അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കണ്ട് നോക്കൂ.

Four girls who became friends through the social network! Hailing from different parts of the state, they get together at Kovalam with a plan of celebrating a vacation in rendezvous. On the very first evening itself they find that their entire baggage and cash have disappeared mysteriously.

Film: Two Days
Director: Nizar
Banner: JS Films
Producer: Jeevanandan, Suneer Khan
Music: Sajith Sankar
Lyrics: Vayalar Sarath, Anna Kathrina

Cast: Anakha, Gouri, Jeevitha, Digna, Samudrakkani, Riyas
Khan, Sunil Sugatha, Manuraj, Premlal, Thirumala
Ramachandran, Aleppey Johnson, Jaisankar, Najeeb,
Ramesh, Mallika Rani, Anil Murali

Related Articles

Post Your Comments


Back to top button