BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

വിവാഹിതരെങ്കിലും ഏകാന്ത ജീവിതം നയിക്കുന്ന ബോളിവുഡ് താരങ്ങള്‍

സിനിമാ ലോകത്തെ അതിപ്രശസ്തരില്‍ പലരും ഏകാന്ത ജീവിതം നയിക്കുന്നവരാണ്‌. അത്തരം ചില നായികമാരെക്കുറിച്ച് അറിയാം.

സുര്‍വീന്‍ ചൗള

ബോളിവുഡിലെ താര സുന്ദരി സുര്‍വീന്‍ ചൗള വിവാഹിതയാണ്. അക്ഷയ് താക്കൂര്‍ എന്ന വ്യവസായിയാണ്‌ സുര്‍വീറിന്റെ ഭര്‍ത്താവ്. ഇരുവരുടെയും വിവാഹം 2015 ജൂലൈ 28നാണ് നടന്നത്.

മഹി ഗില്‍

ദേവ് ഡിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയ താരമാണ് മഹി ഗില്‍. ബോളിവുഡില്‍ വിജയിച്ചു നില്‍ക്കുമ്പോഴായിരുന്നു മഹി വിവാഹിതയായത്. അതിനു ശേഷം ചണ്ഡീഗഡില്‍ താമസമാക്കിയിരിക്കുകയാണ് താരം.

രാധിക ആപ്തെ

ബോളിവുഡിലെ വിവാദ നായികയാണ് രാധിക ആപ്തെ. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരം ഇപ്പോള്‍ ഏകാന്ത ജീവിതമാണ് നയിക്കുന്നത്. പ്രമുഖ ഗായകനായ ബെനടിക് ടൈലറുമായി 2012ല്‍ രാധികയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് താരം ഒന്നും തുറന്നു പറയുന്നില്ല.

അവര്‍ക്ക് പണം വേണ്ട, കിടക്ക പങ്കിട്ടാല്‍ മാത്രം മതി, വെളിപ്പെടുത്തലുമായി രാധിക ആപ്‌തെയും ഉഷ യാദവും

മല്ലിക ഷെരാവത്

ബോളിവുഡിലെ ചൂടന്‍ നായികമാരില്‍ ഒരാളായിരുന്നു മല്ലിക. 2000ല്‍ ക്യാപ്ടന്‍ കാരന്‍ ഗില്ലുമായി താരം വിവാഹിതയായി. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുവരും അകന്നാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍

മഹിറ ഖാന്‍

റൈസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് മഹിറ ഖാന്‍. 2007ല്‍ വിവാഹിതയായെങ്കിലും താരവും ഇപ്പോള്‍ ഏകാന്ത ജീവിതത്തിലാണ്.

ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ നടിയുടെ സ്വകാര്യ വീഡിയോ പുറത്ത്!!

Tags

Post Your Comments


Back to top button
Close
Close