CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

പ്രണവിനും കാളിദാസിനും പിന്നാലെ വെള്ളിത്തിരയിലേയ്ക്ക് ഒരു താര പുത്രന്‍ കൂടി

മലയാള സിനിമ ഇപ്പോള്‍ താരപുത്രന്മാരുടെ വിജയഘോഷങ്ങളിലാണ്. മമ്മൂട്ടിയുടെ പുത്രന്‍ ദുല്ഖറിന് പിന്നാലെ ഗോകുല്‍ സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം എന്നിവര്‍ വെള്ളിത്തിരയില്‍ തന്റെതായ ഇടം നേടിയെടുത്തു. ഇപ്പോഴിതാ മലയാളത്തിലേയ്ക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ് ഒരു താര പുത്രന്‍.

സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ സി​നി​മ​യി​ലേ​ക്ക്. ന​വാ​ഗ​ത​നാ​യ കി​ര​ണ്‍ പ്ര​ഭാ​ക​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന താ​ക്കോ​ല്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഷാ​ജി കൈ​ലാ​സി​ന്‍റെ ഇ​ള​യ​മ​ക​ന്‍ റു​ഷി​ന്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ജി​ത്തും മു​ര​ളി ഗോ​പി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന താ​ക്കോ​ലി​ല്‍ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ല​മാ​ണ് റു​ഷി​ന്‍ അ​വ​ത​രി​പ്പി​ക്കു​ക. ഷാ​ജി കൈ​ലാ​സാ​ണു സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. 

Tags

Related Articles

Post Your Comments


Back to top button
Close
Close