CinemaGeneralNEWS

ഞെട്ടാന്‍ റെഡിയായിക്കോ! ; രണ്ടാമൂഴത്തിന്‍റെ മറ്റൊരു പ്രഖ്യാപനം ഇതാണ്, കയ്യടിച്ച് ആരാധകര്‍

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാമൂഴം. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എംടിയുടെ തിരക്കഥ വന്നുചേരുമ്പോള്‍ എന്ത് മാജിക് ആകും സ്ക്രീനില്‍ ഉണ്ടാകുക എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന് അവകാശപ്പെടുന്ന രണ്ടാമൂഴത്തെക്കുറിച്ച് മറ്റൊരു സസ്പന്‍സ് പൊട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, സിനിമയ സംബന്ധിച്ച് ഏവരും ഞെട്ടുന്ന ഒരു വാര്‍ത്ത വൈകാതെ പുറത്തുവരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍. എംടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

Tags

Related Articles

Post Your Comments


Back to top button
Close
Close