BollywoodGeneralNEWS

ബോളിവുഡിലെ വിവാദനായകന് സോഷ്യല്‍ മീഡിയയുടെ ശകാരം; കാരണം ഇതാണ്

ബോളിവുഡ് നടി കങ്കണയുടെ വിവാദത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ശകാരം ഏറ്റുവാങ്ങിയിരിക്കുകയാണ് ഹൃത്വിക് റോഷന്‍. മുംബൈയിലെ തിരക്കേറിയ റോഡിലൂടെ അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തിയ താരത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഫോണ്‍ ഉപയോഗിച്ചും ഹെല്‍മെറ്റ്‌ ധരിക്കതെയുമുള്ള ഹൃത്വിക്കിന്റെ സൈക്കിള്‍ സവാരി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു പലരുടെയും വിമര്‍ശനം.
കഴിഞ്ഞ ദിവസം ട്വിറ്ററിലായിരുന്നു തിരക്കേറിയ മുംബൈ നഗരത്തിലൂടെയുള്ള സൈക്കിള്‍ സവാരി ബോളിവുഡ് ഹീറോ പോസ്റ്റ്‌ ചെയ്തത്.

Tags

Post Your Comments


Back to top button
Close
Close